Category: Imaan and It’s Pillars & Ihsaan

  • ജനവിധി നൽകുന്ന മുന്നറിയിപ്പ്

    കേരളവും തമിഴ്‌നാടും വെസ്റ്റ് ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിധി പലവിധത്തിൽ വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായതും ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തോട് അകന്നുമാറിയതുമാണ് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട്ടിൽ ആകട്ടെ, സിനിമാ നടൻ…